പുതിയ കഥാകൃത്തുക്കളിൽ പ്രേമേയ സ്വീകരണത്തിലും ഭാഷയിലും വിവരണകലയിലും വ്യത്യസ്തത പുലർത്തുന്ന ഒരെഴുത്തുകാരനാണ് വിനോയ് തോമസ്.തീർത്തും യാന്ത്രികമായ ഒരു ജീവ വ്യവസ്ഥയിലേക്ക് നമ്മൾ കൂട്ടത്തോടെ ഒഴുകിപ്പോകുന്ന അവസരത്തിൽ ജീവജാതികളുടെയും ,പക്ഷിമഗ്രാദികളുടെയും സാന്നിധ്യം നമുക്കന്യമാകുന്നതിനെപ്പറ്റി വേവലാതിപ്പെടുന്നുണ്ട് കഥാകൃത്ത്.
ഡിസി ബുക്ക്സ് പുറത്തിറക്കുന്ന ഈ എഴുത്തുകാരന്റെ രാമച്ചി എന്ന കഥാ സമാഹാരത്തിൽ ആറു കഥകളാണുള്ളത്മികച്ച രീതിയിൽ കഥപറയാനുള്ള കഴിവും ആഖ്യാനത്തിലെ സൂക്ഷ്മതയുമാണ് വിനോയ് തോമസിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നതെന്ന് അവതാരികയിൽ എൻ പ്രഭാകരൻ
Click this button or press Ctrl+G to toggle between Malayalam and English