കിളിമഞ്ജാരോ ബുക്ക്‌സ്റ്റാൾ പ്രകാശനം

 

 

രാജേന്ദ്രന്‍ എടത്തുംകരയുടെ പുതിയ നോവല്‍ കിളിമഞ്ജാരോ ബുക്ക്‌സ്റ്റാളിന്റെപുസ്തകപ്രകാശനം നടന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ സംഗീതസംവിധായകന്‍ എം.ജയചന്ദ്രന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. എ.കെ.അബ്ദുള്‍ ഹക്കീം അധ്യക്ഷനായ പരിപാടിയില്‍ എം.സി.അബ്ദുള്‍ നാസര്‍ പുസ്തകപരിചയം നടത്തി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here