ഇലന്തൂരിൽ അന്തർദേശീയ സെമിനാറിൽ വെച്ച് രാജീവ് പുലിയൂരിന്റെ രണ്ടു കവിതാ പുസ്തകങ്ങൾ നാളെ പ്രകാശിതമാകുന്നു. രാവിലെ 10. മണിക്ക്. “കാലോർ മീനൻ മീൻ കൺ കട ഏർ” എന്ന് ആണ് പുസ്തകത്തിന്റെ പേര്. താഴയിൽ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.രണ്ടെണ്ണവും ഒന്നിച്ച് പ്രകാശനം ചെയ്യുന്നത് ലീന മണിമേഖല. ചിത്രകലയും, ശില്പകലയും കവിതയും സമന്യയിക്കുന്ന അപൂർവ ചാരുത ഈ പുസ്തകങ്ങൾക്ക് ഉണ്ടെന്നു അവതാരികയിൽ ഒ അരുൺ കുമാർ നിരീക്ഷിക്കുന്നു.പുസ്തകത്തിന്റെ കവറും ഉള്ളിലെ ചിത്രങ്ങളും കവി തന്നെയാണ് ചെയ്തിരിക്കുന്നത്.
പ്രസക്തി, പത്തനംതിട്ട ആണ് പ്രസാധനം
Home പുഴ മാഗസിന്