‘മഴയത്ത് തോരാനിട്ടത്’ പ്രകാശനം

 

 

 

എഴുത്തുകാരി ശ്രീജ വേണുഗോപാലിന്റെ മഴയത്ത് തോരാനിട്ടത് എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് നടന്നു. പ്രൊഫ. സാവിത്രി ലക്ഷ്മണനിൽ നിന്ന് കവി അജിത ടി ജി പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്ത് അദ്ധ്യക്ഷനായിരുന്നു. ഡോ. ഗീത നമ്പൂതിരിപ്പാട്, സനോജ് രാഘവൻ, ജ്യോതി രാജീവ് എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here