രാഘവൻ അത്തോളിയുടെ ശില്പപ്രദർശനം ഏപ്രിൽ 10 മുതൽ: ശില്പങ്ങൾ വാങ്ങാനും അവസരം

കവിയും ശില്പിയുമായ രാഘവൻ അത്തോളിയുടെ ശില്പപ്രദർശനം ഏപ്രിൽ പത്തിന് നടക്കും. കേരളത്തിൽ പലയിടത്തും പ്രദർശനം നടത്തിയിട്ടുള്ള കാലകരന്റെ 50മത്തെ പ്രദർശനമാണ് ഇത്. ഇത്തവണ ആസ്വാദകർക്ക് ശില്പ്ങ്ങൾ കാണുന്നതിനൊപ്പം വാങ്ങാനുള്ള അവസരവും ഉണ്ട്. 5000 രൂപ മുതൽ ആണ് ശില്പങ്ങളുടെ വില തുടങ്ങുന്നത്.ഏപ്രിൽ പത്ത് മുതൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ ആണ് അത്തോളിയുടെ ഏകാംഗ ശില്പങ്ങളുടെ പ്രദർശനം നടക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here