റഫീക്ക് അഹമ്മദിന്റെ കവിതകള്‍

16411_12821

ഭാഷയുടെ തെളിമ കൊണ്ട് അടയാളപ്പെടുത്തിയ കവിതകൾ .നോവലിസ്റ്റും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ കവിതകളുടെ സമാഹാരം

പാരമ്പര്യത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് തന്റേതായ വഴി തേടുന്ന രചനകൾ. കാല്പനികതയിലേക്കോ ,
ബൗദ്ധികതയിലേക്കോ വീണു പോവാതെ നിറയുന്ന മൊഴികൾ

ഉത്തരങ്ങളൊന്നുമില്ലാതെ ഒരു ചതുപ്പില്‍ കവിതയുടെ ഒരു ഓടക്കമ്പ് കുത്തിപ്പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ , എന്റെ കൂടെ ആരൊക്കെയോ ഉണ്ട്, തീര്‍ച്ച ആ അറിവാണ് ഈ പുസ്തകം- റഫീക്ക് അഹമ്മദ്

പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 280 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here