ക്വിസ് മത്സരം

സമന്വയ ചക്കരക്കൽ മലയാളഭാഷ, സാഹിത്യം എന്ന വിഷയത്തെ അധികരിച്ച്‌ പൊതുവിഭാഗത്തിൽ ക്വിസ് മത്സരം നടത്തും. 17-ന് രാവിലെ 10-ന് ചക്കരക്കല്ല് മിടാവിലോട് വെസ്റ്റ് എൽ.പി. സ്കൂളിലാണ് മത്സരം. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9847389413, 6235946235.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English