ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ

 

 

അലൻ പീസ്, ലോകപ്രശസ്തനായ ബോഡി ലാംഗ്വേജ് എക്സ്പെർട് ആണ്. ‘ബോഡി ലാങ്വേജ്’ എന്ന അദ്ദേഹത്തിന്റെ പ്രശംസ നേടിയ പുസ്തകം 33 ഭാഷകളിലായി 40  ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ചോദ്യങ്ങൾതന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ അലൻ അദ്യമായി നെറ്റ്‌വർക്ക് മാർക്കറ്റിംഗിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണിനിരത്തുകയാണ്. ലളിതവും, പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്‌വർക്ക് മാർക്കറ്റിംഗിൽ ഭാവനാതീതമായ ബിസിനസ്സ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങിനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here