എലിപ്പൂട

മാവിന്‍ തണലില്‍ മയങ്ങിക്കിടക്കുന്ന
ടോമി ഞെട്ടിത്തലപൊക്കുന്നു
തിണ്ണയില്‍ കാല്‍ നക്കി നക്കി രസിക്കുന്ന
ചിന്നനെ കണ്ടവന്‍ ഗര്‍ജ്ജിച്ചു
ഭൂകമ്പമാണോടോ കേട്ടതു മാനത്തു
പൂത്തിരി കത്തിച്ച വെള്ളിടിയോ
ചിന്നന്‍ ചിരിച്ചു പറഞ്ഞെന്റെ ടോമിച്ചാ
കുന്നിന്‍പുറത്തൊരെലിപ്പൂട വീണതാ..!!

Generated from archived content: nursary1_july23_13.html Author: vayalar-gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here