ചെത്തിമിനുക്കി…

‘ചെത്തിമിനുക്കി’ നടക്കാം പക്ഷേ

ചിത്തവുമതുപോലാകേണം.

ഒത്തൊരുമിച്ചു നടക്കാമെന്നാ-

ലുത്തമരോടൊത്താകേണം.

Generated from archived content: sep18_kuttinadan.html Author: usman_moothedam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here