ശക്തിയുളേളാനൊട്ടും ഭക്‌തിയില്ല
ഭക്‌തിയുളേളാനിലോ ശക്തിയില്ല
ശക്‌തിയും ഭക്‌തിയുമൊത്തു ചേർന്നുളെളാരു
വ്യക്‌തിയെ കണ്ടാലൊ വാഴ്‌ത്തിടുക…!
Generated from archived content: nursery_may31.html Author: usman_moothedam
ശക്തിയുളേളാനൊട്ടും ഭക്‌തിയില്ല
ഭക്‌തിയുളേളാനിലോ ശക്തിയില്ല
ശക്‌തിയും ഭക്‌തിയുമൊത്തു ചേർന്നുളെളാരു
വ്യക്‌തിയെ കണ്ടാലൊ വാഴ്‌ത്തിടുക…!
Generated from archived content: nursery_may31.html Author: usman_moothedam