മുട്ടക്കാരൻ കുട്ട്യാലി
മൊട്ടത്തലയൻ കുട്ട്യാലി
മുട്ടക്കുട്ട ചുമന്നയ്യോ
മൂപ്പര് ചന്തയ്‌ക്കാണല്ലോ
കുട്ടികൾ കൂക്കിവിളിക്കുമ്പോൾ
കോപം തുളളും മൂക്കത്ത്
നാലുംകൂട്ടി മുറുക്കുമ്പോൾ
മൂവന്തിപ്പൂ ചുണ്ടത്ത്…!
Generated from archived content: kuttinadanpattu_may17.html Author: usman_moothedam