കുട്ടനൊരു വട്ടി
മുട്ട മൂടിക്കെട്ടി
മൊട്ടയിൽ വെച്ചേറ്റി
കുട്ടനാട്ടിലെത്തി
പെട്ടെന്നൊരു പട്ടി
പിന്നിലിടി വെട്ടി
കുട്ടനതിൽ ഞെട്ടി
മുട്ടവീണു പൊട്ടി.
Generated from archived content: kuttinadan_oct22.html Author: usman_moothedam