മാനത്തുണ്ടൊരു പടയോട്ടം
മാരിക്കാറിൻ തേരോട്ടം
കാറുകൾ ചേരിതിരിഞ്ഞല്ലോ
മാനത്തുഗ്രൻ പോരാട്ടം.
താരകളും പൊന്നമ്പിളിയും
താഴത്തുളേളാർ മാനവരും
യുദ്ധം കണ്ടു ഭയന്നല്ലോ
മാളം തേടിയൊളിച്ചല്ലോ.
Generated from archived content: kuttinadan_may28.html Author: usman_moothedam
Click this button or press Ctrl+G to toggle between Malayalam and English