കളളക്കാക്ക കരിങ്കാക്കാ
കണ്ടോ കൊമ്പിലിരിക്കുന്നു.
ചാഞ്ഞു ചെരിഞ്ഞിട്ടാനോട്ടം
കണ്ടാലറിയാം കളളനവൻ.
കയ്യിലിരിക്കും നെയ്യപ്പം
കണ്ടിട്ടല്ലേ ചങ്ങാത്തം?
തട്ടിയെടുക്കുമുമ്പപ്പം
‘തട്ടിവിടട്ടേ’ ഞാനപ്പം.
Generated from archived content: kuttinadan_may17.html Author: usman_moothedam