ഇടവം പാതികഴിഞ്ഞപ്പോൾ
ഇടവപ്പാതി പിറന്നല്ലോ.
ഇടതടവില്ലാതിടി വെട്ടി
ഇടിയും മഴയും വന്നെത്തി.
മഞ്ഞക്കിളിയും കുരുവികളും
കുഞ്ഞിച്ചിറകു നനഞ്ഞപ്പോൾ
പുതുപുതുഗീതമുതിർത്തല്ലോ
പുളകംകൊണ്ടു രസിച്ചല്ലോ.
Generated from archived content: kuttinadan_may1.html Author: usman_moothedam
Click this button or press Ctrl+G to toggle between Malayalam and English