ഇടിവെട്ടുമ്പോൾ മഴപെയ്യും
മഴ പെയ്യുമ്പോൾ ഇടിവെട്ടും
ഇടിയും മഴയും കാണുമ്പോൾ
കുഞ്ഞിക്കരളുകൾ തുടികൊട്ടും.
Generated from archived content: kuttinadan_june25.html Author: usman_moothedam
ഇടിവെട്ടുമ്പോൾ മഴപെയ്യും
മഴ പെയ്യുമ്പോൾ ഇടിവെട്ടും
ഇടിയും മഴയും കാണുമ്പോൾ
കുഞ്ഞിക്കരളുകൾ തുടികൊട്ടും.
Generated from archived content: kuttinadan_june25.html Author: usman_moothedam