തെറ്റ് ചെയ്യാത്തവർ ഭൂവിലില്ല
തെറ്റിൽ നിന്നാരുമേ മുക്‌തരല്ല
തെറ്റിനെ തെറ്റായി കണ്ടിടേണം
പറ്റിയ തെറ്റ് തിരുത്തിടേണം
തെറ്റ് ശരിയാക്കി മാറ്റിടുവാൻ
മറ്റൊരു തെറ്റാരും ചെയ്യരുതേ…!
Generated from archived content: kuttinadan_dec18.html Author: usman_moothedam