മൂളിവരും വണ്ടേ
മൂകമൊന്നു നിന്നേ.
കാര്യമൊന്നു ചൊല്ലാ-
നുണ്ടെനിക്കു വണ്ടേ
കറുകറുത്തതെന്തേ
നിന്റെമേനി പൊന്നേ…?
കൂരിരുട്ടത്താണോ
പെറ്റതമ്മ നിന്നെ…?
Generated from archived content: kutti_july10.html Author: usman_moothedam