പാറുംപാറ്റേ പൂമ്പാറ്റേ
പാടും കാറ്റേ പൂങ്കാറ്റേ
പാതിവിരിഞ്ഞ സുമത്തിന്റെ
ചാരത്തെന്തിനു ചാഞ്ചാട്ടം..?
Generated from archived content: kutti_april17.html Author: usman_moothedam
പാറുംപാറ്റേ പൂമ്പാറ്റേ
പാടും കാറ്റേ പൂങ്കാറ്റേ
പാതിവിരിഞ്ഞ സുമത്തിന്റെ
ചാരത്തെന്തിനു ചാഞ്ചാട്ടം..?
Generated from archived content: kutti_april17.html Author: usman_moothedam