എന്നെ നൊന്തുപെറ്റ
എന്റെ ജീവനമ്മ
പേനുറുമ്പരിക്കാ-
തെന്നെ നോക്കുന്നമ്മ.
മോൻ വളർന്നിടാനാ-
യുളളുരുകുന്നമ്മ.
എൻ കടപ്പാടമ്മോ-
ടെങ്ങനെ ഞാൻ തീർക്കും?
Generated from archived content: kutti1_april4.html Author: usman_moothedam
എന്നെ നൊന്തുപെറ്റ
എന്റെ ജീവനമ്മ
പേനുറുമ്പരിക്കാ-
തെന്നെ നോക്കുന്നമ്മ.
മോൻ വളർന്നിടാനാ-
യുളളുരുകുന്നമ്മ.
എൻ കടപ്പാടമ്മോ-
ടെങ്ങനെ ഞാൻ തീർക്കും?
Generated from archived content: kutti1_april4.html Author: usman_moothedam
Click this button or press Ctrl+G to toggle between Malayalam and English