കടല്‍

കടലലറുന്നു കൊടുങ്കാറ്റില്‍
തിരകളുയര്‍ന്നേ പൊങ്ങുന്നു
തീരത്തെത്തും നേരം നമ്മുടെ
കാലടി തൊട്ടുവണങ്ങുന്നു
പേടിച്ചങ്ങിനെ നില്‍ക്കും നമ്മുടെ
കാല്‍ക്കല്‍ പാവം പതറുന്നു.

Generated from archived content: poem2_jan18_13.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English