എങ്ങുമൊളീച്ചു കടക്കും കാറ്റേനിന്നുടെ ഭാഗ്യം കെങ്കേമംകുന്നിനു മീതെ പറക്കാനുംകടലിനു മീതെ നടക്കാനുംവേലികള് നൂണു കടക്കാനുംപൂമരമൊന്നു കുലുക്കാനും കല്ലിനുമീതെ മുള്ളിനുമീതെതുള്ളിച്ചാടി നടക്കാനുംതോന്നുന്നേരം പോകാനുംതോന്നുന്നേടം പൂകാനുംകാറ്റേ! നീനെപ്പോലെ നടക്കാന്കാത്തു കൊതിച്ചേ ഞാന്‍ നില്പൂ.
Generated from archived content: poem1_jan31_13.html Author: suresh_mookanoor