അമൃതം

മണമില്ല
നിറമില്ല
മധുര‍മില്ല
ഇതുവെറും
വെള്ളമല്ല-
മൃതമല്ലോ
അലിവാര്‍ന്നു
തുള്ളിത്തുളുമ്പി
നില്‍ക്കും
ചെറുതുള്ളി
പ്രാണന്റെ
മിന്നലുള്ളില്‍!

Generated from archived content: poem1_jan18_13.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English