പുതുവര്‍ഷം

വന്നതറിഞ്ഞോ പുതുവര്‍ഷം
ഞങ്ങളറിഞ്ഞേയില്ലല്ലോ
ചന്തയിലാണേ പുതുവര്‍ഷം
ചന്തമൊടിപ്പോളയുന്നു
കച്ചവടക്കാര്‍ കേമന്‍മാര്‍
കച്ച മുറുക്കിയിറങ്ങുന്നു
പട്ടണമാകെയലങ്കാരം
പട്ടിണി പെട്ടോരറിയുന്നോ?
എന്തിനു വന്നീ പുതുവര്‍ഷം
എല്ലാം പഴയതുപോലല്ലോ

Generated from archived content: nurse2_feb5_13.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English