ഉറക്കം

മഞ്ഞിന്‍ തണുപ്പായ് മകരമാസം
കുഞ്ഞിളം കാറ്റായ് വിളിച്ചുണര്‍ത്തി
മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍
ഏറെ സുഖമുള്ള മഞ്ഞുകാലം
നേരം വെളുത്തില്ലതിന്നു മുമ്പേ
പാടിപ്പഠിക്കുന്നു പക്ഷിയെല്ലാം
ഏറെപ്പഠിക്കുവാനുള്ള നീയോ
മൂടിപ്പുതച്ചു കിടക്കുന്നു

Generated from archived content: nurse2_feb21_13.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here