മയിലാട്ടം

മാനം നിറയുന്നു കാര്‍മേഘം
താഴെ മയിലുകളാടുന്നു
ചന്തമെഴും കാഴ്ച കാണുമ്പോള്‍‍
അമ്പമ്പോ ! ഞാന്‍ തുള്ളിച്ചാടുന്നു

Generated from archived content: nurse1_feb21_13.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here