രാത്രി

രാവിനിതെന്തൊരു സന്ദര്യം
മാനത്തും താഴത്തും ദീപങ്ങള്‍
വാനിലിതാരേ കൊളുത്തിവച്ചു
നൂറായിരം കോടി ദീപങ്ങള്‍
താഴത്തു നാമേ കൊളുത്തി വച്ചു
നൂറായിരം ചെറു ദീപങ്ങള്‍

Generated from archived content: nur2_apr11_13.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here