കൊതുക്

മൂളിപ്പാറി വരുന്നു ഞാനീ
രാവിലിരുട്ടില്‍ കൊതിയോടെ
പാടിയുറക്കും നേരത്ത്
ചോരകുടിക്കും ഞാനല്പ്പം
കൊതിയന്‍ കൊതുകേ വന്നോളൂ
കൊതികൊണ്ടങ്ങനെ നിന്നോളൂ
നിന്നെപ്പേടിച്ചെല്ലാരും
വലയില്‍ക്കയറിയൊളിച്ചല്ലോ

Generated from archived content: nur1_apr11_13.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English