ഉണ്ണിക്കൊഞ്ചൽ

കറുമ്പിപ്പൂച്ചേ കുറുമ്പിപ്പൂച്ചേ

കുറുമ്പെന്തിനു കാട്ടുന്നു

കുറുമ്പുകാട്ടാൻ ഞാനുളളപ്പോൾ

നീയെന്തിനു കാട്ടുന്നു.

കറുമ്പിപ്പൂച്ചേ കുറുമ്പിപ്പൂച്ചേ

പാലെന്തിനു കക്കുന്നു

പാലുതരാൻ ഞാനുളളപ്പോൾ

നീയെന്തിനു കക്കുന്നു.

Generated from archived content: nursery_nov26.html Author: sruthy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here