അ-അമ്മ-അമ്മിഞ്ഞ
അമ്മുക്കുട്ടിക്കമ്മിഞ്ഞ.
ആ-ആന-ആറാട്ട്
ആലുങ്കാവിൽ ആറാട്ട്.
ഇ-ഇല്ലം-ഇല്ലിപ്പൂ
ഇല്ലിക്കാട്ടിൽ ചെല്ലപ്പൂ.
ഈ-ഈച്ച-തേനീച്ച
തേനീച്ചക്കൂട്ടിൽ തേനുണ്ട്
ഉ-ഉമ്മ-പൊന്നുമ്മ
ഉമ്മാച്ചൂനൊരു പൊന്നുമ്മ
ഊ-ഊത്ത്-ഊഞ്ഞാല്
ഊഞ്ഞാലിന്മേലാടിക്കോ!
Generated from archived content: nurserypattu_may27.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English