പൂച്ചക്കുട്ടൻ-പാലു കുടിച്ചു
പാച്ചുക്കുട്ടൻ – കണ്ടുപിടിച്ചു
മണ്ടയ്‌ക്കിട്ടടി-രണ്ടു കൊടുത്തു
പൂച്ചക്കുട്ടൻ -മാന്തുകൊടുത്തു!
Generated from archived content: nurserypattu_may26_06.html Author: sippi_pallipuram