ഒറ്റക്കാലിൽ തപസുചെയ്‌വൂ
കൊറ്റിച്ചങ്ങാതി.
പാടവരമ്പിൽ കുത്തിയിരിക്കും
വിരുതൻ സന്ന്യാസി
ഇരിപ്പുകണ്ടാലയ്യോ വെറുമൊരു
പാവം സന്ന്യാസി
മീനെക്കണ്ടാൽ കൊത്തിവിഴുങ്ങും
കളളസന്ന്യാസി!
Generated from archived content: nurserypattu1_nov6_06.html Author: sippi_pallipuram