അടികൊണ്ടടികൊണ്ടു തേങ്ങുവാനോ
അടിമയായെന്നും കഴിഞ്ഞീടാനോ
അടിയനെ സൃഷ്ടിച്ചു ഭൂവിലീശൻ
അമ്പോയിതെന്തൊരു ഭാഗ്യദോഷം.
Generated from archived content: nursery_june25_05.html Author: sippi_pallipuram
അടികൊണ്ടടികൊണ്ടു തേങ്ങുവാനോ
അടിമയായെന്നും കഴിഞ്ഞീടാനോ
അടിയനെ സൃഷ്ടിച്ചു ഭൂവിലീശൻ
അമ്പോയിതെന്തൊരു ഭാഗ്യദോഷം.
Generated from archived content: nursery_june25_05.html Author: sippi_pallipuram