ഞാനൊരു പാവം മൊട്ടത്തലയൻ;
ഒറ്റച്ചെവിയുളേളാൻ.
ചൂടും പറ്റിയിരുന്നീടട്ടെ
നിന്നുടെ കൈത്തണ്ടിൽ!
വെറുതേയെന്റെ ചെവിക്കുപിടിച്ചു
തിരിക്കാറുണ്ടെന്നും.
നിത്യവുമങ്ങനെചെയ്തില്ലെങ്കിൽ-
‘ച്ചത്തിടു’മത്രേ ഞാൻ!
Generated from archived content: nursery_june25.html Author: sippi_pallipuram