ആലുങ്കടവിലൊരാലുണ്ട്
ആലിന്മേലൊരു പോടുണ്ട്
പോട്ടിനകത്തൊരു കൂടുണ്ട്
കൂട്ടിനകത്തൊരു കിളിയുണ്ട്
കിളിയുടെ ചുണ്ടിൽ പാട്ടുണ്ട്
പാട്ടൊഴുകുന്നൂഃ ‘കീകീകീ…!’
Generated from archived content: nursery_june15.html Author: sippi_pallipuram