അണ്ണാറക്കണ്ണാ-തൊണ്ണൂറുമൂക്കാ
അണ്ട്യേപ്പത്ത് കടംതരുമോ?
കാക്കച്ചുണ്ടീ-കറുകറച്ചുണ്ടീ
കർക്കടം വന്നതറിഞ്ഞീലേ?
Generated from archived content: nursery_apr28.html Author: sippi_pallipuram
അണ്ണാറക്കണ്ണാ-തൊണ്ണൂറുമൂക്കാ
അണ്ട്യേപ്പത്ത് കടംതരുമോ?
കാക്കച്ചുണ്ടീ-കറുകറച്ചുണ്ടീ
കർക്കടം വന്നതറിഞ്ഞീലേ?
Generated from archived content: nursery_apr28.html Author: sippi_pallipuram