അയ്യോ നിങ്ങളറിഞ്ഞില്ലേ?
കൂനനുറുമ്പിനു കല്യാണം!
ആരാണാവോ മണവാട്ടി?
തേനിനുപോകുമുറുമ്പച്ചി!
എന്തു വിളമ്പും സദ്യയ്ക്ക്?
വാഴത്തേനും പൂമ്പൊടിയും.
സദ്യവിളമ്പാനാരുവരും
ചോണനുമ്പുകള്‍ നൂറുവരും
Generated from archived content: nur1_may10_13.html Author: sippi_pallipuram