അപ്പോം ചുട്ടൂ; അടേം ചുട്ടൂ
അമ്മാത്തേക്കത്-തന്നും വിട്ടൂ
അതിലേ പോയപ്പം – കയ്യാല
ഇതിലേ പോയപ്പം – പയ്യാല
വളഞ്ഞു പോയപ്പം – കാട്ടാന
തിരിഞ്ഞു പോയപ്പം – നാട്ടാന
മടങ്ങിച്ചെന്നപ്പം – വക്കാണം
പതുങ്ങി നിന്നപ്പം – വായ്‌ക്കാരം!
Generated from archived content: kuttinadn_nov26.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English