ആലാലത്തും പാലത്തിൻകീ-
ഴറപതു ചെറുപറയിക-
ളറുപതു ചെറുപയ-
റെണ്ണിയെടുത്തുവറുത്തു പൊടിച്ചു
നുറുക്കിയെടുത്തു പൊടിക്കറിവച്ചാ-
ലക്കറിയൊത്ത പൊടിക്കറിയുണ്ടോ?
Generated from archived content: kuttinadan-sept7.html Author: sippi_pallipuram