അത്തോ ചിത്തോ ചീതമ്മേ
നിന്നെക്കെട്ടാനാരു വരും?
എന്നെക്കെട്ടാനാനാ വരും
ആനക്കെടുക്ക പൊന്നുവരും.
പൊന്നിട്ട പത്തായം പൂട്ടി വരും
കളളത്താക്കോലൊളിച്ചു വരും!
Generated from archived content: kutti_jan29.html Author: sippi_pallipuram