മണ്ണിന്നടിയിൽ, മണ്ണിന്നറയിൽ
വെളളക്കാരുടെ പട്ടാളം.
കിട്ടിയതൊക്കെ തിന്നുമുടിക്കും
കൊതിയന്മാരുടെ പട്ടാളം.
മണ്ണും മരവും വെട്ടിവിഴുങ്ങും
വയറന്മാരുടെ പട്ടാളം.
തിന്നുമദിച്ചു വളർന്നുകഴിഞ്ഞാൽ
പാറിപ്പോകും പട്ടാളം!
Generated from archived content: kutti1_dec10.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English