വട്ടംവട്ടം വെളളിയില
ഞെട്ടില്ലാത്തൊരു വെളളിയില
എണ്ണയിൽ മുങ്ങിപ്പൊങ്ങുമ്പോൾ
കാക്കിരി പീക്കിരി പൊളളയില!
ഉത്തരംഃ പപ്പടം
Generated from archived content: kadamkatha_oct22.html Author: sippi_pallipuram
വട്ടംവട്ടം വെളളിയില
ഞെട്ടില്ലാത്തൊരു വെളളിയില
എണ്ണയിൽ മുങ്ങിപ്പൊങ്ങുമ്പോൾ
കാക്കിരി പീക്കിരി പൊളളയില!
ഉത്തരംഃ പപ്പടം
Generated from archived content: kadamkatha_oct22.html Author: sippi_pallipuram