കുട്ടനുണ്ണിയുടെ കൂർക്കം!

അക്കരത്തെ – കോഴി

കൊക്കരക്കോ – കൂവി

ഇക്കരത്തെ – കോഴീം

കൊക്കരക്കോ – കൂവി

നാടുണർന്നു – വേഗം

വീടുണർന്നു – വേഗം

കുട്ടനുണ്ണി – മാത്രം

കട്ടിലിന്മേൽ – കൂർക്കം!

Generated from archived content: nurserypattu_june26_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here