വായൊരു പൊട്ടഗുഹപോലെ
കാലുകൾ വാഴത്തടിപോലെ
തലയോ വലിയൊരു തകിൽപോലെ
ആരിത്? ഹിപ്പൊപ്പൊട്ടാമസ്!
Generated from archived content: nurserypattu_july8_06.html Author: sippi-pallippuram
വായൊരു പൊട്ടഗുഹപോലെ
കാലുകൾ വാഴത്തടിപോലെ
തലയോ വലിയൊരു തകിൽപോലെ
ആരിത്? ഹിപ്പൊപ്പൊട്ടാമസ്!
Generated from archived content: nurserypattu_july8_06.html Author: sippi-pallippuram