കൊതിമേളം

“ചെണ്ടകൾ മിണ്ടണതെന്താണ്‌?”

“കണ്ടം-കണ്ടം-കൽക്കണ്ടം!”

“താളം ചൊല്ലണതെന്താണ്‌?”

“ഇഞ്ചീ-കുഞ്ചീ-പുളിയിഞ്ചി!”

“കുഴലുകൾ മൂളണതെന്താണ്‌?”

“പെപ്പര-പെരപെര-ഉപ്പേരി!”

“മദ്ദളമോതണതെന്താണ്‌?”

“ഇപ്പത്തിന്നാം മത്തങ്ങ!”

Generated from archived content: nurserypattu_july21_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English