കടലമ്മയോട്‌

കടലമ്മയ്‌ക്കു ചിലമ്പുണ്ടോ

കാലിൽപ്പാദസ്സരമുണ്ടോ?

എന്തു കിലുക്കം; എന്തു മുഴക്കം

എന്തൊരു നർത്തനമയ്യയ്യാ!

Generated from archived content: nurserypattu_jan20_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here