കല്ലുവച്ച നുണ

ചക്കര മൂക്കുളെളാ-

രുണ്ണി പിറന്നേ.

മൂക്കത്തു നിന്നൊരു

കാക്ക പറന്നേ!

കാക്കമ്മ പെറ്റൊരു

കോഴി പിറന്നേ.

കോഴിയെക്കൊത്തിയൊ-

രീച്ച പറന്നേ!

Generated from archived content: nurserypattu_feb03_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here