കാക്കക്കൂട്‌

“കാക്കക്കൂട്ടിൽ എന്തുവിശേഷം

കാക്കക്കുഞ്ഞേ കേൾക്കട്ടെ?”

“കാക്കിരി-കീക്കിരി-കാകാകീകീ

കൊത്തും മാന്തും തിരുതകൃതി!”

Generated from archived content: nurserypattu1_oct13_2006.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here