ഹിപ്പോക്കുട്ടൻ

ഇപ്പൊപ്പൊട്ടും മട്ടിൽ നമ്മുടെ

ഹിപ്പോക്കുട്ടൻ വരണുണ്ടേ

തട്ടീം മുട്ടീം ഹാപ്പിയിലങ്ങനെ

ഹിപ്പോക്കുട്ടൻ വരണുണ്ടേ!

വായിതു കണ്ടാൽ ഞെട്ടരുതാരും

വലിയൊരു പൊട്ടഗ്ഗുഹയാണേ!

മുപ്പതു കൊക്ക പുല്ലുണ്ടെങ്കിൽ

മുത്താഴത്തിനു തികയില്ല.

Generated from archived content: nurserypattu1_july7_07.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here